Elektrine
Log in Register
Paige Chat Timeline Gallery Friends Email Drive DNS Private DNS Domains VPN Kairo Nerve
Remote

Rajeesh

@rajeesh@aana.site
mastodon 4.7.3
  • Open on aana.site

Coding is my catharsis

130 Followers
86 Following
10 Posts
Joined October 10, 2018
Blog:
https://rajeeshknambiar.wordpress.com
Open post
Rajeesh @rajeesh@aana.site
· 6mo ago

ക്വിൿ സോര്‍ട്ട് അല്‍ഗരിതത്തിന്റെ ഉപജ്ഞാതാവായ ശ്രീ. ടോണി ഹോർ 92-ാം വയസ്സിൽ അന്തരിച്ചു. ഒരനുസ്മരണം:‌ https://bertrandmeyer.com/2026/03/16/celebrating-tony-hoares-mark-on-computer-science/

Celebrating Tony Hoare's mark on computer science - Bertrand Meyer's technology+ blog
Bertrand Meyer's technology+ blog

Celebrating Tony Hoare's mark on computer science - Bertrand Meyer's technology+ blog

Tony Hoare at the LASER summer school, September 2007 (All photographs in this article are by the author) Had they included just one of Tony Hoare’s major achievements, many scientific careers would be considered prestigious enough. His had a long list, which I am going to try to summarize, not pretending to get anywhere close ... Read more

4
0
0
0
Open post
Rajeesh @rajeesh@aana.site
· 5mo ago

ആണവ റിയാക്റ്റർ ബോംബു് വച്ചു തകർത്ത്, ബൈസിക്കിളിൽ രക്ഷപ്പെട്ട്, അദൃശ്യനായി ജീവിച്ച ഒരാൾ:‌ https://www.theguardian.com/world/2026/may/05/the-man-who-blew-up-a-nuclear-power-station-koeberg-south-africa

theguardian.com
2
0
0
0
Open post
Rajeesh @rajeesh@aana.site
· 5mo ago

പയ്യന്നൂരിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ, അനുമോദനങ്ങൾ!

രക്തസാക്ഷിയുടെ പേരു് പറഞ്ഞു പിരിച്ചെടുത്ത പണം വെട്ടിച്ച നിലവിലെ സാമാജികനെതിരെ തെളിവു നൽകിയതിനു് കമ്യുണിസ്റ്റ് പാർടി നേതാക്കൾ പുറത്താക്കിയപ്പോൾ പ്രതിഷേധത്തിനായി മത്സരിച്ച വി. കുഞ്ഞിക്കൃഷ്ണന്റെ വിജയമാണു് ഈ നിയമസഭാതെരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയം.

2
0
0
0
Open post
Rajeesh @rajeesh@aana.site
· 5mo ago

കംപ്യൂട്ടറുകൾ ഫെഡോറ 44ലേയ്ക്ക് സംഭവരഹിതമായി പുതുക്കിയ വിവരം തെര്യപ്പെടുത്തുന്നു.

#fedora

aana.site
2
0
0
0
Open post
Rajeesh @rajeesh@aana.site
· 5mo ago
Replying to
@TomaszSusul This photo is so serene!
1
0
0
0
Open post
Rajeesh @rajeesh@aana.site
· 5mo ago
Replying to
@gregkh The thing that gives away a kernel developer: 511 GiB /boot.
1
0
0
0
Open post
Rajeesh @rajeesh@aana.site
· 8mo ago

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് വെള്ളായണി കായലിന്റെ തീരത്തുള്ള ‘കാന്താരി’ (https://www.kanthari.org/) എന്ന സമൂഹപരിവൎത്തന സംരഭക പരിശീലന സംഘടനയുടെ മനോഹരമായ കാംപസ് സന്ദൎശിക്കുകയുണ്ടായി. അതിന്റെ സഹസ്ഥാപകയായ സാബ്രിയെ ടേണ്‍ബെക്കന്റെ ഒരഭിമുഖം സായാഹ്നയിൽ പ്രസിദ്ധീകരിച്ചപ്പോൾ (http://ax.sayahna.org/mpv/deeptham-1.html) തൊട്ടുള്ള ആഗ്രഹമായിരുന്നു.

kanthari.org
2
0
1
0
Open post
Rajeesh @rajeesh@aana.site
· 4mo ago

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്വകാര്യമൂലധനം ലാഭത്തിനായി അവശ്യസേവനങ്ങളെ എങ്ങനെയൊക്കെ ദുർവിനിയോഗം ചെയ്യുന്നു എന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിച്ചു: https://rubbishtalk.com/economy/how-private-equity-bought-americas-essential-services/

rubbishtalk.com
0
0
0
0
Open post
Rajeesh @rajeesh@aana.site
· 25mo ago
Replying to
@carlschwan@floss.social Interesting choice of IDE: Vim without syntax highlighting (deliberate, or due to missing qml highlighting?). Have you code completion setup for KDE projects in Vim?
0
1
0
0
Open post
Rajeesh @rajeesh@aana.site
· 5mo ago
Replying to
@leemadgwick@mastodonapp.uk Beckie’s treescapes are beautiful! ‘Woven in Light’ is so beautiful.
0
1
0
0
Back
313k7r1n3
Elektrine

Tor hidden service

elekhj7afj4qnrr4yd3bkzslsyo5jgfxw3orgjkhlcxifueodybyiiad.onion

I2P eepsite

j6b6cyk6gjmepjih7jjadxgxvvf3lzzujljuu2v4biemzpg3naya.b32.i2p

Platform

  • Email
  • Chat
  • Timeline
  • VPN
  • DNS

Company

  • About
  • Contact
  • FAQ
  • Lite (no JS)

Legal

  • Terms of Service
  • Privacy Policy
  • Transparency Report
  • Report Abuse
  • Warrant Canary
  • VPN Policy

Support

  • support@elektrine.com
  • Report Security Issue
Mail client setup IMAP mail.elektrine.com:993 POP3 mail.elektrine.com:995 SMTP mail.elektrine.com:465
© 2026 Elektrine. All rights reserved. Server: 09:44:57 UTC